കോപ്പയിലെ ആലിക്കുഞ്ഞി നിര്യാതനായി
Jul 17, 2013, 10:00 IST
വിദ്യാനഗര്‍: കോപ്പയിലെ ആലിക്കുഞ്ഞി (77) നിര്യാതനായി. പരേതനായ ദാരാളി മുഹമ്മദിന്റെ മകനാണ്. ഉമ്മു ഖുല്‍സൂവാണ് ഭാര്യ. മക്കള്‍: മുഹമ്മദ് (ദുബൈ), അബ്ദുല്‍ ഖാദിര്‍ (സൗദി), ഉമര്‍ (സൗദി), അബ്ദുല്‍ കലാം, ശഫീഖ്് (ദുബൈ), ഫാത്വിമ, സൈനബ, സഫിയ, നസിയ ജമീല, റംല.
മരുമക്കള്‍: അബ്ദുല്ല എടനീര്‍, അബൂബക്കര്‍ നായന്‍മാര്‍മൂല, അബ്ദുല്ല എരിയപ്പാടി, അബ്ദുല്‍ റഹ്മാന്‍ പൊടിപ്പള്ളം, അഹ്മദ് ചേരൂര്‍, റഫീഖ് പൊവ്വല്‍
ഖബറടക്കം കോപ്പ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍
സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സജീവ പ്രവര്‍ത്തകനാണ്. സമസ്ത അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ ജില്ലയില്‍ നിന്നുള്ള വളണ്ടിയര്‍ ക്യാപ്റ്റനായിരുന്നു. ജില്ലയില്‍ നടന്ന പ്രധാന സുന്നി സമ്മേളനങ്ങളുടെ വളണ്ടിയര്‍ സമിതി തലവനായി സേവനം ചെയ്തിരുന്നു. സഅദിയ്യ, മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ആദ്യകാല പ്രവര്‍ത്തകനാണ്. കോപ്പ ജുമാ മസ്ജിദ് ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സംഘടനാ കാര്യ വൈസ് പ്രസിഡന്റ് ഹമീദ് മൗലവി ആലമ്പാടി, സോണ്‍ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, മുഹിമ്മാത്ത് സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
Also read:
വാന്‍ ഡ്രൈവറെ നടുറോഡില്‍ മര്‍ദ്ദിച്ച ദുബൈ സ്വദേശി അറസ്റ്റില്‍

Keywords: Koppa Alikunhi, Vidya Nagar, Obituary, Kasaragod, Kerala, Sunni Worker, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.