കോപ്പയിലെ അബ്ദുല്‍ ഗഫൂര്‍ ഹാജി നിര്യാതനായി
Dec 30, 2015, 15:17 IST
വിദ്യാനഗര്‍: (www.kasargodvartha.com 30/12/2015) കോപ്പയിലെ അബ്ദുല്‍ ഗഫൂര്‍ ഹാജി (65) നിര്യാതനായി. പരേതനായ ഇബ്രാഹിമിന്റെ മകനാണ്. എസ് വൈ എസ് പന്നിപ്പാറ യൂണിറ്റ് മുന്‍ പ്രസിഡണ്ടും സുന്നി സ്ഥാപനങ്ങളുടെ സഹകാരിയുമായിരുന്നു.
ഭാര്യ: മൈമൂന. മക്കള്‍: ഇബ്രാഹിം ഖലീല്‍, റശീദ, കമാലുദ്ദീന്‍, ഫാസില്‍. മരുമക്കള്‍: ശാഫി (സൗദി), ജമീല. സഹോദരങ്ങള്‍: സമദ് കല്ലക്കട്ട (കല്ലക്കട്ട മജ്മഅ് സെക്രട്ടറി), മുഹമ്മദ് മാസ്റ്റര്‍ (സഅദിയ നഴ്‌സറി സ്‌കൂള്‍ മാനേജര്‍), പരേതരായ ഹമീദ്, റഊഫ് ഹാജി, മറിയം, സുഹ്‌റ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിയോടെ മുട്ടത്തൊടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Vidya Nagar, Death, Obituary, Koppa Abdul Gafoor Haji passes away.