കൂവത്തൊട്ടി അക്കരക്കുന്ന് ജുമാമസ്ജിദ് ജന. സെക്രട്ടറി മൊയ്തു ഇല്ലത്ത് ഹൃദയാഘാതം മൂലം മരിച്ചു
Mar 20, 2015, 11:00 IST
മേല്‍പറമ്പ്: (www.kasargodvartha.com 20/03/2015) കൂവത്തൊട്ടി അക്കരക്കുന്ന് അബൂബക്കര്‍ സിദ്ദീഖ് ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറിയും നൂറുല്‍ ഹിദായ മദ്രസ ജനറല്‍ സെക്രട്ടറിയുമായ മൊയ്തു ഇല്ലത്ത് (58) ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: നസീമ. മക്കള്‍: അനീസ, ഹസീന, ഹാജിറ, ഫൈസല്‍. മരുമക്കള്‍: ത്വാരിഖ് തലശേരി, മനാസ് ചെമ്മനാട്. സഹോദരങ്ങള്‍: അഹമ്മദ് കുട്ടി, അഹമ്മദ്, ഫാത്വിമ, സുഹറ. മൃതദേഹം കീഴൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Also Read:
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ യുഗം അവസാനിക്കുന്നു
Keywords: Kasaragod, Kerala, Melparamba, died, Obituary, Juma Masjid, Hospital, Heart Attack, Koovathotty Moidu illath passes away
Advertisement: