കൂലിപ്പണിക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍
Nov 22, 2017, 18:45 IST
കാസര്‍കോട്: (www.kasargodvartha.com 22.11.2017) കൂലിപ്പണിക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ ശങ്കരംപാടി പുതിയ പറമ്പിലെ ടി. രാഘവനെ (57)യാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
പരേതരായ രാഘവന്‍ നായര്‍- കുണ്ടമ്മാര്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: ശാരദ. മക്കള്‍: രാജേഷ്, ഷെനീഷ്, സൗമ്യ. മരുമക്കള്‍: കരിഷ്മ, പ്രസാദ്. സഹോദരങ്ങള്‍: ഭാസ്‌കരന്‍, നാരായണന്‍, ലക്ഷ്മി, ഗൗരി, കല്ല്യാണി, കാര്‍ത്യായനി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hanged, Death, Koolie worker found dead hanged