കളക്കര ജലഭമിയിലെ കൂക്കള്‍ കുഞ്ഞിരാമന് നായര്‍ നിര്യാതനായി
Jul 30, 2012, 17:11 IST
കുറ്റിക്കോല്‍: കളക്കര ജലഭമിയിലെ കൂക്കള്‍ കുഞ്ഞിരാമന് നായര്‍ (74) നിര്യാതനായി. ഭാര്യ: പി ഓമന. മക്കള്‍: ലളിതകുമാരി (നെല്ലിക്കുന്ന് സ്കൂള്‍ അധ്യാപിക), പി ജയചന്ദ്രന് (കെഎസ്ആര്‍ടിസി ഡ്രൈവര്‍), ഭാര്‍ഗവി, മിനി.
മരുമക്കള്‍: കെ ബാലന് (തെക്കില്‍), ശ്രീധരന് (തായന്നൂര്‍), സുനിത (മുന്നാട് -കള്ളാര്‍ വനിതാ സര്‍വ്വീസ് സഹകരണ സൊസൈറ്റി ജീവനക്കാരി), ഷൈന്‍ (ഉദുമ). സഹോദരങ്ങള്‍: കുഞ്ഞമ്മാറമ്മ, നാരായണിയമ്മ, കെ തമ്പായിയമ്മ (ചാടകം), കമ്മാടത്തുഅമ്മ, ജാനകി (കുണ്ടൂച്ചി), കാര്‍ത്യായണി, പരേതരായ ഗോപാലന് നായര്‍, കുഞ്ഞമ്പുനായര്‍.

Keywords: Kasaragod, Kuttikol, Kookkal Kunhiraman, Charamam.