മദ്രസാ അധ്യാപകന്‍ ഹൃദയാഘാതംമൂലം മരിച്ചു
Jul 2, 2015, 18:38 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 02/07/2015) 16 വര്‍ഷത്തോളം ബെണ്ടിച്ചാല്‍ സയ്യിദ ആഇശ മദ്രസയില്‍ അധ്യാപകനായ കൊടക് മൂര്‍നാട് കൊണ്ടങ്കേരിയിലെ മുഹമ്മദ് കുഞ്ഞി (39) ഹൃദയാഘാതംമൂലം മരിച്ചു. വ്യാഴാഴ്ച രാവിലെ കൊടകിലെ വീട്ടില്‍വെച്ച് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ മുഹമ്മദ് കുഞ്ഞിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ഫാത്വിമ. മക്കള്‍: മുഹ്‌സീന്‍ (ഏഴ്), സഖിയ്യ (അഞ്ച്), സിനാന്‍ (രണ്ട്). ഖബറടക്കം കൊണ്ടങ്കേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Kasaragod, Kerala, chattanchal, Death, Obituary, Hospital, Kondangeri Mohammed Kunhi passes away.
Advertisement:
ഭാര്യ: ഫാത്വിമ. മക്കള്‍: മുഹ്‌സീന്‍ (ഏഴ്), സഖിയ്യ (അഞ്ച്), സിനാന്‍ (രണ്ട്). ഖബറടക്കം കൊണ്ടങ്കേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Advertisement: