city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊല്ലമ്പാടിയിലെ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്:(www.kasargod.com 19/04/2016) അണങ്കൂര്‍ കൊല്ലമ്പാടിയിലെ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലമ്പാടിയിലെ അബ്ദുല്‍ ഖാദര്‍-സൗദ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ (20) ആണ് മരിച്ചത്. നേരത്തെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ചൊവ്വാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

സഹോദരങ്ങള്‍: ഫാത്വിമത്ത് ജുമാന, ഖദീജത്ത് മുംതാസ്, മാഹിന്‍ ബാദുഷ. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെ കൊല്ലമ്പാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

കൊല്ലമ്പാടിയിലെ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു


Keywords: Obituary, Anangoor, kasaragod, hospital, Kollampady Muhammed Sinan passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia