city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോലാ­ച്ചി­യ­ടു­ക്ക­ത്തെ ബി. അഹമദ് ചെര്‍ക്കള നിര്യാ­തനാ­യി

കോലാ­ച്ചി­യ­ടു­ക്ക­ത്തെ ബി. അഹമദ് ചെര്‍ക്കള നിര്യാ­തനാ­യി
ചെര്‍ക്കള: കോലാ­ച്ചി­യ­ടു­ക്ക­ത്തെ ബി. അഹമദ് ചെര്‍ക്കള (82) നിര്യാ­തനാ­യി. ഭാര്യ: ആയി­ഷാ­ബി. മക്കള്‍: മുഹ­മ്മ­ദ്, മുനീര്‍, ഖാലീദ് മൗലവി ചെര്‍ക്കള (സ­ദ­ര്‍ മുഅല്ലിം ഇനാ­റ­ത്തുല്‍ ഇസ്‌ലാം മദ്രസ പാക്യാര), അബൂ­ബ­ക്കര്‍ സാലൂദ് നിസാ­മി (എസ്.­കെ.­എ­സ്.­എ­സ്.­എ­ഫ്. സ്റ്റേറ്റ് ഓര്‍ഗ. സെക്ര­ട്ട­റി), സ്വാലിഹ് ഫൈസി(ഖ­ത്തീബ് ചെറൂണി ജുമാ­മ­സ്ജി­ദ്), ഉമ്മു ഹലീ­മ.

മരു­മ­ക്കള്‍: ഫൗസിയ ബീവി പള്ളി­ക്ക­ര, അസ്മ സുള്ള്യ, ഖുബ്‌റ ചെര്‍ക്ക­ള, സൗദ ഉളു­വാര്‍, ഹസീന പേരാല്‍, അബ്ദുല്ല ചേരൂര്‍. സഹോ­ദ­ര­ങ്ങള്‍: അബ്ദുല്‍ഖാ­ദര്‍ തുരു­ത്തി, അബ്ദുല്ല കോലാ­ച്ചി­യ­ടു­ക്കം, കുഞ്ഞാ­മി­ന പര­പ്പ, ഹലീമ കോലാ­ച്ചി­യ­ടു­ക്കം.

മയ്യത്ത് നിസ്‌ക്കാ­രം വെ­ള്ളി­യാഴ്ച രാവിലെ 10.30 ചെര്‍ക്കളം മുഹ്‌യു­ദ്ദീന്‍ ജുമാ­മ­സ്ജി­ദില്‍..

Keywords: Kasaragod, Kerala, Cherkala, Obituary, Charamaam, News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia