city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊളത്തൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു

കൊളത്തൂര്‍: (www.kasargodvartha.com 24.09.2014) കൊളത്തൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. നിടുവോട്ടയിലെ കുമാരന്‍ നായര്‍ (50) ആണ് മരിച്ചത്. പരേതനായ ചിണ്ടന്‍ നായരുടെ മകനാണ്.

ഭാര്യ: ശോഭന. മക്കള്‍: സുധീഷ് (എംബിഎ വിദ്യാര്‍ഥി പീപ്പീള്‍സ് കോളജ് മുന്നാട്), സുമേഷ് (ഐടിഐ വിദ്യാര്‍ഥി കാഞ്ഞങ്ങാട്), സുകേഷ് (പ്ലസ്ടു വിദ്യാര്‍ഥി ഇരിയണ്ണി). സഹോദരങ്ങള്‍: നാരായണിയമ്മ, കുഞ്ഞമ്പു നായര്‍, കമലാക്ഷി, ദാക്ഷായണി.

മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കൊളത്തൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു

Keywords : Kolathur, Death, Obituary, Sharjah, Kumaran Nair, Kolathur native dies in Sharjah. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia