കൈക്കോട്ട്കടവ് പൊറോപ്പാടെ ടി.എം അഹമ്മദ് ഹാജി നിര്യാതനായി
Mar 14, 2015, 12:01 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14/03/2015) തലിച്ചാലം സ്വദേശി കൈക്കോട്ട്കടവ് പൊറോപ്പാടെ ടി.എം അഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: അബ്ദുല്‍ ലത്വീഫ്, മുത്തലിബ് (സൗദി), കുഞ്ഞബ്ദുല്ല, മുഹമ്മദ് റാഫി (ഇരുവരും ദുബൈ), മുസ്തഫ, ഇബ്രാഹിം, അബ്ദുല്‍ വഹാബ്, യൂനുസ്, റാബിയ, റൈഹാനത്ത്, ജുവൈരിയ്യ, സുമയ്യ, സുഹറ.
മരുമക്കള്‍: സാദിഖ്, അബ്ദുല്ല, മുഹമ്മദ്, ഹഫ്‌സുല്ല, അബ്ദുര്‍ റഹീം. മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് വള്‍വക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Also Read:
ബാംഗ്ലൂരില്‍ പട്ടാപ്പകല്‍ മകള്‍ക്ക് നടുറോഡില്‍ അച്ഛന്റെ ക്രൂരമര്‍ദ്ദനം
Keywords: Kasaragod, Kerala, Trikaripur, died, Obituary, T.M. Ahmed Haji,
Advertisement: