city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊടക്കാരന്‍ പാര്‍വതി നിര്യാതയായി

കൊടക്കാട്: (www.kasargodvartha.com 07.05.2016) പടിഞ്ഞാറേക്കരയിലെ പരേതനായ കോയന്‍ ഗോവിന്ദന്റ ഭാര്യ കൊടക്കാരന്‍ പാര്‍വതി(92) നിര്യാതയായി.

മക്കള്‍: രവീന്ദ്രന്‍, രാജീവന്‍, രാജു, സുബ്രഹ്മണ്യന്‍, തരംഗിണി, മധുസൂദനന്‍, രമേശന്‍, പരേതയായ ഉഷാകുമാരി. മരുമക്കള്‍: സാവിത്രി തൈക്കടപ്പുറം, സാവിത്രി പേക്കടം, ചന്ദ്രമതി, ഗീത, കനക, ജമുന, പരേതനായ ഗംഗാധരന്‍.

സഹോദരങ്ങള്‍: നാരായണന്‍, രാഘവന്‍, കാര്‍ത്യായനി, ദേവകി, നാരായണി, പരേതരായ കുഞ്ഞമ്പു, കുഞ്ഞാത.
കൊടക്കാരന്‍ പാര്‍വതി നിര്യാതയായി

Keywords:  Obituary, Death, Parvathi, Kodakakd.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia