തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ കെ എന്‍ മറിയുമ്മ നിര്യാതയായി
Apr 25, 2016, 09:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 25.04.2016) ഉടുമ്പുന്തല മസ്‌കറ്റ് റോഡില്‍ താമസിക്കുന്ന കെ എന്‍ മറിയുമ്മ (75) നിര്യാതയായി. പരേതനായ കമ്പിലെ കെ പി ഹംസ കുട്ടിയുടെ ഭാര്യയാണ്.
മക്കള്‍: കെ എം അബൂഞ്ഞി, മുഹമ്മദ് കുഞ്ഞി (സൗദി), ഹാരിസ്, ബീവി, റംല, കുഞ്ഞലീമ, നസീമ. മരുമക്കള്‍: കുഞ്ഞാഇശ, റഹ് മത്ത്, ആബിദ, അബ്ദുര്‍ റഹ് മാന്‍, മാഹിന്‍ കുഞ്ഞി, റഷീദ് (ദുബൈ). സഹോദരങ്ങള്‍: കെ എന്‍ ഹംസ ഹാജി, മൊയ്തു ഹാജി, മൂസാന്‍, അബൂബക്കര്‍, അബ്ദുല്‍ സലാം, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദു, കുഞ്ഞാമു, അബ്ദുര്‍ റഹ് മാന്‍.
Keywords : Trikaripur, Obituary, Udumbumthala, KN Mariyumma.