ഐ എന്‍ എല്‍ നേതാവ് കെ എം കെ റഷീദ് നിര്യാതനായി
Jul 19, 2017, 20:40 IST
കളനാട്: (www.kasargodvartha.com 19.07.2017) ഐ എന്‍ എല്‍ ഉദുമ മണ്ഡലം ട്രഷററും, കാരുണ്യം കളനാട് അഡ്മിനിസ്ട്രേറ്റീവ് അംഗവുമായ കെ എം കെ റഷീദ് (50) നിര്യാതനായി. നേരത്തെ കളനാട് ഹൈദ്രോസ് ജമാഅത്ത് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
പരേതരായ കുഞ്ഞിമായിന്‍കുട്ടി ഹാജി - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ. മക്കള്‍: അര്‍ഷാദ്, റംഷീദ, വാജിദ, അന്‍ഷീദ, ജുനൈദ, നിഷാദ്, ഷഹ്സാദ്. മരുമക്കള്‍: നസീര്‍ ചന്തേര, ബഷീര്‍ മൗവ്വല്‍, ജംഷീദ. സഹോദരങ്ങള്‍: കെ എം കെ വാഹിദ്, കെ എം കെ ളാഹിര്‍, ബീവി, കുല്‍സു, സുഹറ, ഷരീഫ, ആഇശ, ഫൗസിയ, നുസ് റ.
മൃതദേഹം വ്യാഴാഴ്ച ളുഹര്‍ നിസ്കാരാനന്തരം കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kalanad, Obituary, INL, Leader, Kasaragod, KMK Rasheed, Udma committee.