സെഞ്ച്വറി പാര്‍ക്ക് മനേജിംഗ് പാട്ണറും കാസര്‍കോട് മുന്‍ കൗണ്‍സിലറുമായ അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി
Sep 26, 2014, 14:11 IST
കാസര്‍കോട്:(www.kasargodvartha.com 26.09.2014)കാസര്‍കോട് സെഞ്ച്വറി പാര്‍ക്ക് മനേജിംഗ് പാട്ണറും കാസര്‍കോട് നഗരസഭ മുന്‍ കൗണ്‍സിലറുമായിരുന്ന തളങ്കര പള്ളിക്കാല്‍ കണ്ടത്തില്‍ പള്ളിറോഡിലെ കെ.എം.അബ്ദുൽ ഖാദര്‍ ഹാജി (77) നിര്യാതനായി. കൊറക്കോട്ടെ മകന്റെ വീട്ടിലായിരുന്നു താമസം.
കണ്ടത്തില്‍ പള്ളിയുടെ ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട്ടെ സീയെല്‍ ടൂറിസ്റ്റ്് ഹോമിന്റെ പാര്‍ട്ട്ണര്‍ കൂടിയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മക്കള്‍: കെ.എം.ഹനീഫ (മംഗലാപുരം പി.എ.കോളേജ് ഡയറക്ടര്‍), ഹാജിറ, റസിയ, നജ്മ, ആബിദ, ഹസീന. മരുമക്കള്‍: അബ്ദുള്‍ റഹ്മാന്‍ (കാസര്‍കോട് മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍), മുഹമ്മദ് കുഞ്ഞി (വ്യാപാരി),അബ്ദുള്‍ സലാം(ബാംഗളുര്‍), മഹമ്മുദ്(ബാംഗ്‌ളൂര്‍), ശാഫി (ഖത്തര്‍). സഹോദരങ്ങള്‍:പരേതരായ കെ.എം.ഹസ്സന്‍(മുന്‍ കൗണ്‍സിലര്‍), കെ.എം.അബ്ദുല്ല, ആസ്യുമ്മ, ബീഫാത്വിമ മരണ വിവരമറിഞ്ഞ് നിരവധി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ കൊറക്കേട്ടെ വീട്ടിലേക്ക് എത്തി. ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kasaragod, Kerala, Hotel, Thalangara, Pallikkal, Obituary, K.M.Abdul Khader, Centuary Park Building
Advertisement: