തൃക്കരിപ്പൂര്‍: (www.kasargodvartha.com 27/03/2016) കരികടവില്‍ താമസിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി കെ എം മുനീര്‍ (18) നിര്യാതനായി. കെ എം അബ്ദുര്‍ റഹ് മാന്‍ - ആഇശ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: അബ്ദുല്ല, മിഹ്‌റുന്നിസ.
Keywords : Trikaripure, Obituary, KM Muneer, Karikkadavu.