കെ.എം. മുഹമ്മദ് ഹാജി നിര്യാതനായി
Dec 29, 2012, 16:19 IST
കാസര്‍കോട്: കര്‍ണാടകയിലെ പ്രമുഖ മരമില്‍ വ്യവസായി കെ.എം. മുഹമ്മദ് ഹാജി കോളിക്കര (79) നിര്യാതനായി. തായലങ്ങാടി സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി ഉള്ളാള്‍ കോട്ടേക്കാറിലായിരുന്നു താമസം. കര്‍ണാടക സോ മില്‍സ്, വുഡ്‌ലാന്റ് ബോര്‍ഡ്‌സ്, കെ. മുഹമ്മദ് ആന്റ് കമ്പനി തുടങ്ങി നിരവധി വ്യവസായ സ്ഥപനങ്ങളുടെ ഉടമയാണ്.
കോളിക്കര അബ്ദുല്‍ ഖാദര്‍ ഹാജി ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയാണ്. നിരവധി മത കാര്യസ്ഥാപനങ്ങളുടെ സാരഥിയായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഹവ്വാബി. മക്കള്‍: ഫാത്വിമ, സുഹറ, സഫിയ, മൈമൂന, അബ്ദുല്ല, ഖദീജ, സത്താര്‍, സമദ്, റഹീം, നജീബ. മരുമക്കള്‍: എ.എച്ച. മഹമൂദ് ഹാജി, ബി.എം. അബ്ദുല്‍ ഖാദര്‍ ദേലമ്പാടി, സ്വാലിഹ്, അബ്ബാസ് ദേര്‍ളക്കട്ട, സിറാജ് തലപ്പാടി, ഹമീദ് ദേര്‍ളക്കട്ട, ഷബാന, സബീഹ, ഫര്‍നാസ്, സഫീന. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്ല, അബ്ദുര്‍ റഹ്മാന്‍, ഹവ്വാബി, ബീവി, ഖദീജ.

Keywords: Karnataka, Merchant, Thayalangadi, Ullal, Kasaragod, Kerala, Kerala Vartha, Kerala News.