ഉദുമ പള്ളത്തെ കെ.എം അബ്ദുര്‍ റസാഖ് നിര്യാതനായി
Jan 27, 2015, 09:30 IST
ഉദുമ: (www.kasargodvartha.com 27/01/2015) ഉദുമ പള്ളം ബി.എസ്.എന്‍.എല്‍ എക്‌സ്‌ചേഞ്ചിന് മുന്‍വശത്തെ കെ.എം അബ്ദുര്‍ റസാഖ് (58) നിര്യാതനായി. പള്ളം ദൊഡിപ്പള്ളി പ്രസിഡണ്ടായിരുന്നു. പരേതരായ കോട്ടിക്കുളം മുഹമ്മദ്കുഞ്ഞി - മറിയുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: മൈമൂന എരോല്‍. മക്കള്‍: ഫൗസിയ, ഹാരിസ്, ഇദ്‌രീസ്, ഷഹീമ, ഷാഹില്‍. മരുമകന്‍: അസ്‌ലം ചെമ്മനാട്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, അബ്ദുല്ല, മൊയ്തീന്‍, മൂസ, ഫാത്വിമ, ഫൗസിയ, കുഞ്ഞാമിന. മൃതദേഹം കോട്ടിക്കുളം മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Udma, Kasaragod, Obituary, Kerala, KM Abdul Razak, Palla, BSNL Office, Doddippalli President.
Advertisement: