മൊയ്നുദ്ദീന് കെ.കെ പുറത്തിന്റെ മാതാവ് ആസ്യുമ്മ നിര്യാതയായി
Jan 26, 2013, 16:08 IST
തളങ്കര: ദുബൈ ഈസ്റ്റാര്‍ ഗ്രൂപ്പ് ചെയര്മാന് മൊയ്നുദ്ദീന് കെ.കെ പുറത്തിന്റെ മാതാവ് ആസ്യുമ്മ(77) നിര്യാതയായി. പരേതനായ അബ്ദുല്ല കെ.കെ പുറത്തിന്റെ ഭാര്യയാണ്.
മറ്റുമക്കള്‍: ഖദീജ, മുഹമ്മദ് കുഞ്ഞി കെ.കെ. പുറം(ദുബൈ), മൈമൂന, താഹിര്‍ (ദുബൈ). മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ഹാജി കരിയാരത്ത്, ഖദീജ, അബ്ദുല്ല ഹാജി (മുംബൈ), ഖദീജ, ഹാജറ, താഹിറ.
മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kerala, Kasaragod, Thalangara, Obituary, Asyumma, Obituary.