എര്‍മാളത്തെ കെ.കെ മുഹമ്മദ് നിര്യാതനായി
Jan 4, 2015, 17:00 IST
നായമാര്‍മൂല: (www.kasargodvartha.com 04.01.2015) ചെര്‍ക്കള ബേത്തൂര്‍ പാറയിലെ പഴയകാല വ്യാപാരി എര്‍മാളം കെ.കെ ഹൗസിലെ കെ.കെ മുഹമ്മദ് (65) നിര്യാതനായി. പരേതരായ കുഞ്ഞാലി - മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ. മക്കള്‍: അസീസ് (വ്യാപാരി), ഫൗസിയ, സാജിദ, ഫാറൂഖ് മൊബൈല്‍ (വ്യാപാരി), റഷീദ്.
മരുമക്കള്‍: ഹാഷിം നായമാര്‍മൂല, നസീറ ചൗക്കി, ഷംസുദ്ദീന്‍ ആനബാഗിലു, മലീഹ ഹാഷിം സ്ട്രീറ്റ്. സഹോദരങ്ങള്‍: നഫീസ, പരേതരായ മുത്തലിബ്, അബ്ദുല്ലക്കുഞ്ഞി. മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ എര്‍മാളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Alampady, Obituary, Kasaragod, Kerala, Merchant, Ermalam, KK Muhammed, Bethur Para.