city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മത്സ്യത്തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 30/11/2015) മത്സ്യത്തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കടപ്പുറം നവോദയ ക്ലബ്ബിനടുത്ത് താമസിക്കുന്ന കെ.കെ ചന്ദ്രനാണ് (62) മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചന്ദ്രനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മത്സ്യത്തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുഭാര്യ: ഇന്ദിര. മക്കളില്ല. സഹോദരങ്ങള്‍: നന്ദനന്‍, വസന്തന്‍, കോമള. സിപിഎം ബല്ലാ കടപ്പുറം ബ്രാഞ്ച് സെക്രട്ടറി ഗണേശന്റെ സഹോദരി ഭര്‍ത്താവാണ് ചന്ദ്രന്‍.

Keywords : Kanhangad, Kerala, Death, Obituary, Fishermen, KK Chandran.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia