കീഴൂരിലെ മുഹമ്മദ് കടവത്ത് നിര്യാതനായി
Aug 3, 2012, 23:06 IST
കീഴൂര്‍: കീഴൂര്‍ ജുമാ മസ്ജിദിന് സമീപത്തെ മുഹമ്മദ് കടവത്ത്(63) നിര്യാതനായി. വ്യാപാരിയായിരുന്നു. പരേതനായ കുഞ്ഞാലിയുടെ മകനാണ്. ഭാര്യ: സഫൂറ. മക്കള്‍: നസീര്‍, നിസാര്‍ (ഇരുവരും ദുബൈ), ഹവ്വാബി. മരുമക്കള്‍: അബ്ദുല്‍ ലത്തീഫ് കളനാട്, റംല എരോല്‍, ആരിഫ കളനാട്.
സഹോദരങ്ങള്‍: അബ്ദുല്ല കുഞ്ഞി (ദുബൈ), ഇബ്രാഹിം കടവത്ത്, മറിയം, റാബിയ മംഗലാപുരം, മൈമൂന ചേരൂര്‍. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ട് മണിയോടെ കീഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
സഹോദരങ്ങള്‍: അബ്ദുല്ല കുഞ്ഞി (ദുബൈ), ഇബ്രാഹിം കടവത്ത്, മറിയം, റാബിയ മംഗലാപുരം, മൈമൂന ചേരൂര്‍. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ട് മണിയോടെ കീഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod, Kizhur, Muhammed Kadavath, Obituary, Charamam.