city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മേല്‍പ്പറമ്പ്: (www.kasargodvartha.com 03.08.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കീഴൂര്‍ ചെമ്പരിക്ക റോഡില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ സലാമിന്റെ ഭാര്യ ജമീല (37) ആണ് മരിച്ചത്. ഹൃദയസംബന്ധമായ
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മക്കള്‍: ജംഷീര്‍, ജംഷീന, ജസീല്‍. ചെമ്പരിക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Melparamba, Obituary, News, Kasaragod, Kizhur, Chembarika,  Kizhur Chembarika  Jameela passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia