അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Aug 3, 2018, 23:33 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 03.08.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കീഴൂര്‍ ചെമ്പരിക്ക റോഡില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ സലാമിന്റെ ഭാര്യ ജമീല (37) ആണ് മരിച്ചത്. ഹൃദയസംബന്ധമായ
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മക്കള്‍: ജംഷീര്‍, ജംഷീന, ജസീല്‍. ചെമ്പരിക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മക്കള്‍: ജംഷീര്‍, ജംഷീന, ജസീല്‍. ചെമ്പരിക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Melparamba, Obituary, News, Kasaragod, Kizhur, Chembarika, Kizhur Chembarika Jameela passes away
Keywords: Melparamba, Obituary, News, Kasaragod, Kizhur, Chembarika, Kizhur Chembarika Jameela passes away