കീഴൂരിലെ ആമു ഹാജി നിര്യാതനായി
Aug 27, 2014, 11:05 IST
മേല്‍പറമ്പ്: (www.kasargodvartha.com 27.08.2014) കീഴൂര്‍ ബാങ്കോട് ഹൗസിലെ ആമു ഹാജി (72) നിര്യാതനായി. ബുധനാഴ്ച രാവിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലം ഗള്‍ഫിലായിരുന്ന ആമു ഹാജി നാട്ടില്‍ തിരിച്ചെത്തിയ ശേഷം വ്യാപാരം നടത്തിവരികയായിരുന്നു.
ഭാര്യ: റുഖിയ. മക്കള്‍: സഹറാബി, റിയാന, താഫിയാബി, നഫീസ, ഇസ്മാഈല്‍ (ദുബൈ), ഇബ്രാഹിം. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, ഹനീഫ, അഷ്‌റഫ് (ദുബൈ), മുഹമ്മദ് കുഞ്ഞി, സമദ്.
കീഴൂരിലെ എം.എ. അബ്ദുല്ല കുഞ്ഞി ഹാജി, മൊയ്തു ഹാജി, ഹംസ കീഴൂര്‍ എന്നിവര്‍ ഭാര്യാ സഹോദരന്മാരാണ്.
ഖബറടക്കം ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് കീഴൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

Also read:
പുള്ളിപ്പുലിയെ കൊന്ന പെണ്‍പുലിക്ക് ഒരു ലക്ഷം രൂപ പ്രതിഫലം
Keywords : Obituary, Kasaragod, Kerala, Kizhur, Kizhur Amu Haji passes away.