കീഴൂര്‍ കടപ്പുറത്തെ അബ്ദുല്‍ ഖാദര്‍ മുക്രി നിര്യാതനായി
Nov 13, 2014, 12:22 IST
മേല്‍പറമ്പ്: (www.kasargodvartha.com 13.11.2014) കീഴൂര്‍ കടപ്പുറത്തെ അബ്ദുല്‍ ഖാദര്‍ മുക്രി (64) നിര്യാതനായി. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അന്ത്യം.
12 വര്‍ഷത്തോളം അറന്തോട് ജുമാ മസ്ജിദില്‍ മുക്രിയായി സേവനമനുഷ്ഠിച്ചിരുന്നു. 20 വര്‍ഷത്തോളം അബുദാബിയില്‍ മയ്യിത്ത് പരിപാലന പ്രവര്‍ത്തനത്തിലും ഏര്‍പെട്ടിരുന്നു.
പരേതനായ അബ്ദുല്ലയുടെ മകനാണ്.
ഭാര്യ: ഖദീജ. മക്കള്‍: ഹനീഫ, ഗഫൂര്‍, അഷ്റഫ്, സിദ്ദീഖ്, ഫാത്വിമ, ഖൈറുന്നിസ, ഹലീമ, മിസ് രിയ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, ഖാദര്‍, നൂറുദ്ദീന്‍, അന്‍സാരി, ആത്തിക്ക, തസ്‌നി, ഫാത്വിമ, റഷീദ. സഹോദരന്‍: പരേതനായ മുഹമ്മദ്.
മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ കീഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Also Read:
ഗവര്‍ണറെ ശല്യം ചെയ്ത 5 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്പെന്ഷന്
Keywords: Kasaragod, Kerala, Melparamba, Died, Obituary, Kizhur, Juma Masjid, Dead body, Kizhur Abdul Khader Mukri passes away.
Advertisement: