നെല്ലിക്കുന്നിലെ കീഴൂർ അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി
Nov 30, 2016, 09:30 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 30/11/2016) ബങ്കരക്കുന്ന് മണ്ടലി ഹൗസിലെ കീഴൂര്‍ അബ്ദുര്‍ റഹ് മാന്‍(55)നിര്യാതനായി. ദീര്‍ഘകാലം സൗദിയിലായിരുന്നു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
പരേതരായ കീഴൂര്‍ മമ്മിഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: മുനാസ്. മക്കള്‍: അഫ് ളല്‍ (ദുബായ്), അര്‍ഫാന, അത്ത്ഹറ, ഹന്ന. മരുമക്കള്‍: താജുദ്ദീന്‍ ഉദയഗിരി (ദുബായ്), അനീസ് ചാല (ഖത്തര്‍), ശരീഫ് കല്ലങ്കൈ (ദുബൈ). സഹോദരങ്ങള്‍: ഹംസ, അബ്ബാസ്. ഖബറടക്കം ബുധനാഴ്ച രാത്രിയോടെ നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Obituary, Nellikunnu, Kizhur, Abdul Rahman, Heart Attack, Hospital, Wife, Munas, Sons, Aflal, Arfana, Athfara, Hanna.