കിഴക്കന്‍ കൊഴുവലിലെ ടൈലര്‍ വി. കുഞ്ഞുണ്ടന്‍ നിര്യാതനായി
Feb 1, 2013, 18:52 IST
നീലേശ്വരം: സോഷ്യലിസ്റ്റ് പ്രവര്‍ത്തകനും നാടക നടനുമായിരുന്ന കിഴക്കന്‍ കൊഴുവലിലെ ടൈലര്‍ വി. കുഞ്ഞുണ്ടന്‍ (84) നിര്യാതനായി.
ഭാര്യ: നാരായണി. മക്കള്‍: അംബിക, രാജീവന്‍(റയില്‍വേ), സുബ്രഹ്മണ്യന്‍ (പിഡബ്‌ള്യുഡി, കാസര്‍കോട്). മരുമക്കള്‍: വി.വി. ബാലകൃഷ്ണന്‍ (റിട്ട. എടിഒ), സുജാത, പൂര്‍ണിമ. സഹോദരങ്ങള്‍: ജാനകി, പരേതരായ കുമാരന്‍, കുഞ്ഞിരാമന്‍.
Keywords: Kerala, Nileshwaram, V. Kunhundan, Obituary, Malayalam News, Kerala Vartha.