കിനാന്നൂര്‍ ചായോത്തെ കെ ശാന്ത നിര്യാതയായി
Apr 24, 2013, 18:39 IST
നീലേശ്വരം: കിനാന്നൂര്‍ ചായോത്തെ സി ഗംഗാധരന്റെ ഭാര്യ കെ ശാന്ത (52) നിര്യാതയായി. മക്കള്‍:
ദിനേശന്‍, ദിവ്യ, മരുമകന്‍: അനില്‍ നരിമാളം. സഹോരങ്ങള്‍: സരോജിനി, കുഞ്ഞിക്കണ്ണന്‍, കാര്‍ത്ത്യായനി.
ദിനേശന്‍, ദിവ്യ, മരുമകന്‍: അനില്‍ നരിമാളം. സഹോരങ്ങള്‍: സരോജിനി, കുഞ്ഞിക്കണ്ണന്‍, കാര്‍ത്ത്യായനി.
Keywords: Kerala, Kasaragod, Nileshwaram, Kinanur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.