അസുഖത്തെ തുടര്‍ന്ന് ഒമ്പത് വയസുകാരി മരിച്ചു
Jun 28, 2012, 11:43 IST
വിദ്യാനഗര്‍ പന്നിപ്പാറയിലെ ലണ്ടന്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദദുല്ല ബാങ്കോട്-അസ്മ ദമ്പതികളുടെ മകള്‍ ഖദീജത്തില്‍ കുബ്രയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്.
സഹോദരങ്ങള്‍: നജുമുന്നീസ ജലീല്‍, റാബില മെഹ്മൂദ്, നിസാമുദ്ദീന്‍(ദുബൈ), മൊയ്‌നുദ്ദീന്‍, നബ്ഹാന്‍, ബാത്തിഷ.
Keywords: Kasaragod, Obituary, Vidya nagar, Khadeejath kubra
Keywords: Kasaragod, Obituary, Vidya nagar, Khadeejath kubra