തളങ്കര തെരുവത്തെ ഖദീജ ഹജ്ജുമ്മ നിര്യാതയായി
Aug 7, 2015, 08:30 IST
തളങ്കര: (www.kasargodvartha.com 07/08/2015) തെരുവത്തെ റിസ് വാന മന്‍സിലില്‍ പരേതനായ അബ്ദുല്ല സുള്ള്യയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (75) നിര്യാതയായി. മക്കള്‍: മാഹിന്‍, ഹാജിറ, ഉസ്മാന്‍ ഹാജി തെരുവത്ത് (ദുബൈ).
മരുമക്കള്‍: ഹാജിറ ചൂരി, അബൂബക്കര്‍ പുത്തൂര്‍, ജമീല എരിയാല്‍. സഹോദരങ്ങള്‍: ഫാത്വിമ, മുഹമ്മദ് കുഞ്ഞി. മൃതദേഹം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Thalangara, Obituary, Theruvath, Khadeeja Hajjumma, Riswana Manzil.
Advertisement: