കേരളാ കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റ് എ കുഞ്ഞിരാമൻ നായർ നിര്യാതനായി
Jul 5, 2021, 13:41 IST
കാസർകോട്: (www.kasargodvartha.com 05.07.2021) കേരളാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പെരിയാട്ടടുക്കം മനിക്കൽ കുന്നുമ്മലിലെ എ കുഞ്ഞിരാമൻ നായർ (74) നിര്യാതനായി. രാഷ്ടീയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഭാര്യ: ഉഷാകുമാരി എം. മക്കൾ: അശോകൻ എം, ശ്രീജകുമാരി, സുജാത. മരുമക്കൾ: നീതു നീലേശ്വരം, വിജയൻ ചാത്തങ്കൈ, പരേതനായ വിനോദ് കുമാർ പാക്കം.
Keywords: Kasaragod, Kerala, News, Obituary, Death, Congress, District, President, Treatment, Nileshwaram, Kerala Congress district president A Kunhiraman Nair has passed away.
< !- START disable copy paste -->