കെടഞ്ചിയിലെ ആഇശ നിര്യാതയായി
Sep 21, 2016, 08:30 IST
ബദിയടുക്ക: (www.kasargodvartha.com 21/09/2016) കെടഞ്ചിയിലെ പരേതനായ ഡ്രൈവര്‍ അബ്ദുല്ലകുഞ്ഞിയുടെ ഭാര്യ ആഇശ (57) നിര്യാതയായി. മക്കള്‍: അഷ്റഫ്, ലത്വീഫ്, ഫൗസിയ, മുംതാസ്, സിറാജ്, നിസാം, തംസീറ. മരുമക്കള്‍: മുഹമ്മദ് ഹനീഫ, ഹമീദ്, ബഷീര്‍, റുഖിയ, ഷാബില്‍.
സഹോദരങ്ങള്‍: മുഹമ്മദ് ഇബ്രാഹിം, അബ്ദുല്ല കുഞ്ഞി, സുഹറ, മൈമൂന, നഫീസ, സുബൈദ.
സഹോദരങ്ങള്‍: മുഹമ്മദ് ഇബ്രാഹിം, അബ്ദുല്ല കുഞ്ഞി, സുഹറ, മൈമൂന, നഫീസ, സുബൈദ.
Keywords: Kasaragod, Kerala, Badiyadukka, Death, Obituary, Kedanji Ayisha passes away.