നീലേശ്വരത്തെ കെ സി സ്റ്റേര്‍സ് ഉടമ കെ സി അഹ് മദ് നിര്യാതനായി
Jul 1, 2017, 10:00 IST
നീലേശ്വരം: (www.kasargodvartha.com 01/07/2017) പഴയ റെയില്‍വേ ഗേറ്റിന് സമീപമുള്ള കെ സി സ്റ്റേര്‍സ് ഉടമ കെ സി അഹ് മദ് (83) നിര്യാതനായി. ഭാര്യ സി എച്ച് സഫിയ. മക്കള്‍: കെ സി ഇസ്മാഈല്‍ (തമാം ഹോം ഡെലിവറി, കൊട്രച്ചാല്‍), സുഹറ, കെ സി മുഹമ്മദാലി (വ്യാപാരി, തൈക്കടപ്പുറം), കെ സി സുബൈര്‍ (വ്യാപാരി, നീലേശ്വരം), കെ സി കരീം (വ്യാപാരി), കെ സി ഷെരീഫ്, ജസ്തഹീര്‍, റഷീദ്, അഷ്‌റഫ് (എല്ലാവരും ഗള്‍ഫ്).
മരുമക്കള്‍: ഖമറുന്നിസ, അബ്ദുര്‍ റഹ് മാന്‍, റംല, സീനത്ത്, അന്‍സാരിയ, ഷെരീഫ, ദില്‍സാത്, ആരീഫ, സക്കീദ. സഹോദരങ്ങള്‍: നഫീസ, ഫാത്വിമ, പരേതരായ കല്ലായി അബൂബക്കര്‍ ഹാജി, അബ്ദുല്ല, കല്ലായി മമ്മി, ബീഫാത്വിമ, ആസിയ, ആഇശാബി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Obituary, Shop, Merchant, KC Ahmed Nileshwaram passes away.