കെ.ബാലകൃഷ്ണന് ആചാരി നിര്യാതനായി
Nov 18, 2012, 19:16 IST
നീലേശ്വരം: പേരോല്‍ അശ്വതി ഫര്‍ണിച്ചര്‍ ഉടമ പാലക്കാട്ട് കുതരമ്മില് വീട്ടില്‍ കെ.ബാലകൃഷ്ണന് ആചാരി (58) നിര്യാതനായി.
ഭാര്യ: യശോദ(തച്ചങ്ങാട്). മക്കള്‍: സുരേശന്.കെ, സന്തോഷ്.കെ, സുനിത.കെ. മരുമക്കള്‍: ധന്യ(ബാര), പവിത്രന് (കാടംങ്കോട്).
ഭാര്യ: യശോദ(തച്ചങ്ങാട്). മക്കള്‍: സുരേശന്.കെ, സന്തോഷ്.കെ, സുനിത.കെ. മരുമക്കള്‍: ധന്യ(ബാര), പവിത്രന് (കാടംങ്കോട്).
Keywords: K.Balakrishnan Achari, Obituary, Nileshwaram, kasaragod, Kerala, Malayalam news