കട്ടക്കയത്ത് അച്ചാമ്മ സെബാസ്റ്റ്യന്‍ നിര്യാതയായി
May 29, 2015, 09:30 IST
ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ മാതാവാണ്
വെള്ളരിക്കുണ്ട്: (www.kasargodvartha.com 29/05/2015) കോണ്‍ഗ്രസ് നേതാവും ബളാല്‍ പഞ്ചായത്തു പ്രസിഡന്റുമായ രാജു കട്ടക്കയത്തിന്റെ മാതാവ് കട്ടക്കയത്ത് അച്ചാമ്മ സെബാസ്റ്റ്യന്‍ (തോട്ടക്കര)-76 നിര്യാതയായി.
സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 10.30 ന് മാലോം സെന്റ് ജോര്‍ജ് ദേവാലയത്തില്‍. മക്കള്‍: ഷീല (ഡല്‍ഹി), ലിസമ്മ ഇരുപ്പക്കാട്ട് (മാലോം), രാജി പുതുശേരില്‍ (കാറ്റാംകവല). മരുമക്കള്‍: തോമസ് ഇരുപ്പക്കാട്ട് (മാലോം), സോളി മാമ്പുഴയ്ക്കല്‍ (ശ്രീകണ്ഠാപുരം), ജോര്‍ജുകുട്ടി പുഞ്ചപുതുശേരി (കാറ്റാംകവല).

Keywords : Vellarikundu, Obituary, Kasaragod, Kerala, Kattakayath Achamma passes away.