city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Death | കാസര്‍കോട് സ്വദേശിനി ഉംറ നിര്‍വഹിക്കവേ മക്കയില്‍ മരിച്ചു

Kasargod woman dies during Umrah in Makkah
Photo: Arranged

● 5 പേര്‍ക്കൊപ്പമാണ് ഉംറ നിര്‍വഹിക്കാന്‍ പോയത്.
● 2 സഹോദരിമാര്‍ കൂടെ ഉണ്ടായിരുന്നു.
● ഖബറടക്കം മക്കയില്‍ നടക്കും.

കാസര്‍കോട്: (KasargodVartha) ഉംറ നിര്‍വഹിക്കവെ ചെട്ടുംകുഴി സ്വദേശിനി മക്കയില്‍ മരിച്ചു. ചെട്ടുംകുഴിയിലെ പരേതനായ കുണ്ടാര്‍ മുഹമ്മദിന്റെ ഭാര്യ സി എം ആഈശ(57)യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ചെ ഒരുമണിയോടെയാണ് മരിച്ചത്. രണ്ട് സഹോദരിമാരടക്കം അഞ്ച് പേര്‍ക്കൊപ്പം ഈ മാസം 23നാണ് ചെമ്പിരിക്ക ട്രാവല്‍സ് വഴി ഉംറ നിര്‍വഹിക്കാന്‍ പോയത്.

മക്കള്‍: അബ്ദുല്ല, സലാം, (സഊദി), മൊയ്തീന്‍ (ദുബൈ), ഫാത്വിമ, ഇശാന. മരുമക്കള്‍: മുനീര്‍, മുഹമ്മദ് ശാഫി, ഫര്‍സാന, തസ് രിയ, ഫാഹിദ. സഹോദരങ്ങള്‍: അബ്ബാസ്, മൂസ, ഫാത്വിമ, ഖദീജ, നഫീസ, അസ്മ, ഹവ്വാബി പരേതനായ അബൂബകര്‍. ഖബറടക്കം മക്കയില്‍ നടക്കും.

#Umrah, #Kasargod, #Kerala, #RIP, #condolences, #SaudiArabia

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia