ഉംറക്ക് പോയ മുഗു സ്വദേശി മദീനയില്‍ നിര്യാതനായി
Jun 26, 2015, 21:00 IST
സീതാംഗോളി: (www.kasargodvartha.com 26/06/2015) സ്വകാര്യ ഉംറ സംഘത്തോടൊപ്പം നാലാഴ്ച മുമ്പ് ഉംറ നിര്‍വഹിക്കാന്‍ പോയ മുഗു സ്വദേശി മദീനയില്‍ നിര്യാതനായി. പൊന്നങ്കളയിലെ പി.എം അബ്ദുര്‍ റഹ് മാന്‍ (75) ആണ് മരിച്ചത്.
അസുഖത്തെ തുടര്‍ന്ന് മദീനയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ മദീനയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
പരേതരായ മമ്മിഞ്ഞി ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ഷാഫി, അന്‍വര്‍ (ദുബൈ), ലത്വീഫ്, നസീമ, സലീം (ദുബൈ), സിദ്ദീഖ് (ദുബൈ), ഉവൈസ്. മരുമക്കള്‍: നുസൈബ, സഫിയ, റംല, ഇബ്രാഹിം. മൃതദേഹം മദീനയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords : Kasaragod, Kerala, Seethangoli, Obituary, Madeena, Hospital, Treatment, P.M Abdul Rahman, Mugu, Advertisement Butterfly fashions.