കാസര്‍കോട് സ്വദേശി ഇന്തോനേഷ്യയില്‍ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
May 12, 2015, 18:31 IST
കാസര്‍കോട്: (www.kasargodvartha.com 12/05/2015) കാസര്‍കോട് നായമാര്‍മൂല സ്വദേശി ഇന്തോനേഷ്യയില്‍ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു. നായമാര്‍മൂല പെരുമ്പള റോഡിലെ മുഹമ്മദ് - ഫാത്വിമ ദമ്പതികളുടെ മകന്‍ സുലൈമാന്‍ (47) ആണ് മരിച്ചത്. കാസര്‍കോട് വാര്‍ത്ത
മലേഷ്യയില്‍ ബിസിനസ് നടത്തിവന്നിരുന്ന സുലൈമാന്‍ ഒരാഴ്ച മുമ്പ് ഇന്തോനേഷ്യയിലേക്ക് പോയതായിരുന്നു. തിരിച്ച് മലേഷ്യയിലേക്ക് വരുന്നതിനിടെ ജക്കാര്‍ത്ത എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം.
ഭാര്യ: റാബിയ. മക്കള്‍: അസ്ബിന്‍ ആഇശ, അക്മല്‍. സഹോദരങ്ങള്‍: മുഹമ്മദ്, ഹമീദ്, ഫരീദ, മിസ് രിയ, ഫാത്വിമ.

Keywords : Indonesia, Airport, Obituary, Kasaragod, Kerala, Naimaramoola, Cardiac Arrest.
Advertisement:
Advertisement: