കാസര്‍കോട് സ്വദേശിയായ എഞ്ചിനീയര്‍ അമേരിക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Feb 24, 2019, 11:07 IST
കാസര്‍കോട്: (www.kasargodvartha.com 24.02.2019) കാസര്‍കോട് സ്വദേശി അമേരിക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പൈക്ക സ്വദേശിയും അമേരിക്കയില്‍ സ്ഥിര താമസക്കാരനുമായ മൊയ്ദീന്‍ പൈക്ക (72) യാണ് മരിച്ചത്. അമേരിക്കയില്‍ എഞ്ചിനിയര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മുന്‍താസ് ആണ് ഭാര്യ. മക്കള്‍: ഡോ. അറഫാത്, ഡോ. മുഹമ്മദ് കിസിര്‍, മുഹമ്മദ് ശുര്‍ഹക. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍ പൈക്ക, നാസര്‍ പൈക്ക, ഖദീജ, ബീഫാത്തിമ, മറിയം. മൃതദേഹം അമേരിക്കയില്‍ തന്നെ കബറടക്കും.
മുന്‍താസ് ആണ് ഭാര്യ. മക്കള്‍: ഡോ. അറഫാത്, ഡോ. മുഹമ്മദ് കിസിര്‍, മുഹമ്മദ് ശുര്‍ഹക. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍ പൈക്ക, നാസര്‍ പൈക്ക, ഖദീജ, ബീഫാത്തിമ, മറിയം. മൃതദേഹം അമേരിക്കയില്‍ തന്നെ കബറടക്കും.
Keywords: Kerala, kasaragod, Obituary, news, Death, Heart patient, Cardiac Attack, Kasargod native dies in America