കാസര്‍കോട് സ്വദേശി റിയാദില്‍ മരിച്ചു
Jul 18, 2020, 10:51 IST
റിയാദ്: (www.kasargodvartha.com 18.07.2020) കാസര്‍കോട് വിദ്യാനഗര്‍ കോപ സ്വദേശി അബ്ബാസ് അബ്ദുല്ല(52) റിയാദില്‍ മരിച്ചു. തഖസ്സു സി യിലുള്ള സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. മൂന്നാഴ്ചയിലധികമായി ചികിത്സയിലായിരുന്നു അദ്ദേഹം.
സാമൂഹ്യ പ്രവര്‍ത്തകനും കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ കെസ് വയുടെ എക്‌സിക്യുട്ടീവ് മെമ്പറും കാസര്‍കോട് മണ്ഡലം കെഎംസിസി യുടെ സജീവ പ്രവര്‍ത്തകനുമാണ്. പരേതരായ കോപ്പ അബ്ബാസ്-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷത്ത് മിസ് രിയ. മക്കള്‍: മുഹമ്മദ് അബ്‌റാസ്, അഫ്‌നാസ് ഹുസൈന്‍. സഹോദരങ്ങള്‍: മുഹമ്മദ് ഷരീഫ്. മുജീബ് റഹ്മാന്‍, അഹമദ് കബീര്‍, അസ്മ, ഖദീജ, സക്കീന, സുഹ്‌റാബി.
Keywords: Kasaragod, News, Riyadh, Vidya Nagar, Obituary, Death, Man, Hospital, Kasargod native died in Riyadh.