പനി ബാധിച്ച് കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ ആശുപത്രിയില്‍ മരിച്ചു
Dec 24, 2017, 13:46 IST
കാസര്‍കോട്: (www.kasargodvartha.com 24.12.2017) പനി ബാധിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ ആശുപത്രിയില്‍ മരിച്ചു. ബേക്കല്‍ കുന്നില്‍ ഖിളരിയ്യ നഗറിലെ പരേതനായ ഇസ്മാഈലിന്റെ മകന്‍ അബ്ബാസ് (42) ആണ് മരിച്ചത്.
പനിയെ തുടര്‍ന്ന് കുഴഞ്ഞുവീണ അബ്ബാസിനെ ഷാര്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. എന്നാല്‍ മരണം സംഭവിച്ചു. ഭാര്യ: ഫരീദ. മക്കള്‍: അഫ്‌സല്‍ (ഷാര്‍ജ), അര്‍ഫാസ്, അന്‍ഫീറ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Death, Obituary, Fever, Hospital, Kasaragod native dies in Sharjah.