പൂനെയില്‍ ബേക്കറി കട നടത്തുന്ന കാസര്‍കോട് സ്വദേശി നിര്യാതനായി
Dec 2, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 02/12/2016) പൂനെയില്‍ ബേക്കറി കട നടത്തുന്ന കാസര്‍കോട് സ്വദേശി പൂനെയില്‍ നിര്യാതനായി. കുമ്പള ബംബ്രാണ ഭരണിക്കട്ടയിലെ അലിക്കുഞ്ഞി- മറിയുമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് (58) ആണ് മരിച്ചത്. വര്‍ഷങ്ങളായി പൂനെയില്‍ ബേക്കറി കട നടത്തിവരികയായിരുന്നു.
ഭാര്യ: ദൈനബി. മക്കള്‍: ഫാത്വിമ, നൗഷാദ്, റായിഫ. മരുമക്കള്‍: ബഷീര്‍, സാബിര്‍. സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ദുല്ല, നഫീസ, ആമിന, ആസ്യുമ്മ. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് ബംബ്രാണ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Kasaragod, Kerala, Death, Obituary, Bakery Owner, Kasaragod native dies in Pune.