കാസര്‍കോട് സ്വദേശി മുംബൈയില്‍ ട്രെയിന്‍ തട്ടി മരിച്ചു
Aug 21, 2017, 19:46 IST
പൂച്ചക്കാട്: (www.kasargodvartha.com 21.08.2017) കാസര്‍കോട് സ്വദേശി മുംബൈയില്‍ ട്രെയിന്‍ തട്ടി മരിച്ചു. പൂച്ചക്കാട് ചാലിയം വളപ്പില്‍ അച്ചുതന്‍ - പരേതയായ ജാനകി ദമ്പതികളുടെ മകന്‍ നളിന്‍കുമാര്‍ (54) ആണ് മരിച്ചത്.
മുംബൈയില്‍ കോണ്‍വെന്റില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ സരോജിനി. സഹോദരങ്ങള്‍: സുജാത, മിനി, ലത, സുനില്‍കുമാര്‍ (ഗള്‍ഫ്). പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാവിലെ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മംഗളൂരു എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതദേഹം 11.30 ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സഞ്ചയനം വ്യാഴാഴ്ച.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Poochakadu, Obituary, Train, Kasaragod, Mumbai, Employ, Nalin Kumar, Kasaragod native dies in Mumbai.