കാസര്‍കോട് സ്വദേശിയായ എഞ്ചനീയര്‍ മംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Aug 26, 2016, 09:00 IST
മംഗളൂരു: (www.kasargodvartha.com 26/08/2016) കാസര്‍കോട് സ്വദേശിയായ എഞ്ചനീയര്‍ മംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എഞ്ചിനീയറായിരുന്ന മൊഗ്രാല്‍ പുത്തൂര്‍ ടൗണിലെ പരേതനായ പി എ ഷാഫി- ബീഫാത്വിമ ദമ്പതികളുടെ മകനും കര്‍ണാടക പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനീയറുമായ അന്‍സാര്‍ എന്ന മമ്മൂട്ടി (43) യാണ് മംഗളൂരുവിലെ ഫഌറ്റില്‍ മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ഹൃദയാഘാതം അനുഭവപ്പെട്ട അന്‍സാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: മറിയം നവ. ഏകന്‍ മകന്‍ അബ്ദുല്ല ഷാഫി. സഹോദരങ്ങള്‍: ആമിന മുഷീറ, സിത്തു ഖദീജ, മുംതാസ്, യാസ്മിന്‍. മൃതദേഹം വെള്ളിയാഴ്ച രാവിലെ മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kasaragod, Kerala, Mangalore, Death, Obituary, Mogral Puthur, Engineer, Kasaragod native dies in Mangaluru.