city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശിയായ യുവാവ് മലേഷ്യയില്‍ മരിച്ചു

ബേഡകം: (www.kasargodvartha.com 16/10/2015) കാസര്‍കോട് സ്വദേശിയായ യുവാവ് മലേഷ്യയില്‍ മരിച്ചു. ബേഡകം തലേക്കുന്നിലെ ടി.കെ. റസാഖ് (33) ആണ് മരിച്ചത്. ടി കെ മുഹമ്മദ്- നബീസ ദമ്പതികളുടെ മകനാണ്.

ഭാര്യ: നസീമ. മക്കള്‍: റഹ് മത്ത്, റഫീന. സഹോദരങ്ങള്‍: ടി കെ ഹാരിസ്, റഫീഖ്, ഖൈറുന്നിസ, മുംതാസ്, റംസീന, ഖദീജ.
കാസര്‍കോട് സ്വദേശിയായ യുവാവ് മലേഷ്യയില്‍ മരിച്ചു

Keywords:  Bedakam, Kasaragod, Kerala, Death, Obituary, Kasaragod native dies in Malesia.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia