കാസര്‍കോട് സ്വദേശി മദീനയില്‍ നിര്യാതനായി
Sep 19, 2015, 10:53 IST
കാസര്‍കോട്: (www.kasargodvartha.com 19/09/2015) കാസര്‍കോട് സ്വദേശി മദീനയില്‍ നിര്യാതനായി. ദേലംപാടി കൊമ്പോട് സ്വദേശി സൂപ്പി (60) ആണ് കഴിഞ്ഞദിവസം മദീനയില്‍ നിര്യാതനായത്. എസ് വൈ എസ് ഹജ്ജ് സംഘത്തില്‍ നിന്ന് ഹജ്ജിനു പുറപ്പെട്ടതായിരുന്നു.
ഭാര്യ: ഹലീമ. മക്കള്‍: അഷ്‌റഫ്, സക്കീന, ഖദീജ, ഫൗസിയ, സുബൈദ. മരുമക്കള്‍: അഷ്‌റഫ്, സുലൈമാന്‍ സഅദി, ഹമീദ് അര്‍ശദി, റംസീന. മൃതദേഹം മദീനയില്‍ ഖബറടക്കി. പരേതന്റെ വസതി എസ് വൈ എസ് സര്‍ക്കിള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.
ഭാര്യ: ഹലീമ. മക്കള്‍: അഷ്‌റഫ്, സക്കീന, ഖദീജ, ഫൗസിയ, സുബൈദ. മരുമക്കള്‍: അഷ്‌റഫ്, സുലൈമാന്‍ സഅദി, ഹമീദ് അര്‍ശദി, റംസീന. മൃതദേഹം മദീനയില്‍ ഖബറടക്കി. പരേതന്റെ വസതി എസ് വൈ എസ് സര്‍ക്കിള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.
Keywords: Death, Obituary, Kasaragod, Kerala, Madeena, Delampady, Kasaragod native dies in Madeena.