city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശിനി ചെന്നൈയില്‍ നിര്യാതയായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 31/10/2015) കാസര്‍കോട് സ്വദേശിനി ചെന്നൈയില്‍ നിര്യാതയായി. റിട്ട.റെയില്‍വേ മെക്കാനിക്കല്‍ ചാര്‍ജ്‌മെന്‍ തൈക്കീലിലെ സി.ബാലന്റെ ഭാര്യ കെ.ലക്ഷ്മി(63) യാണ് മരിച്ചത്. മക്കള്‍: കെ.സുരേന്ദ്രന്‍ (റെയില്‍വേ ചെന്നൈ), സുജാത (നടക്കാവ്), സുലഭ.

മരുമക്കള്‍: രാജശ്രീ, ഇ.രാജേഷ് കുമാര്‍(ഫാര്‍മേഴ്‌സ് ബാങ്ക്, തൃക്കരിപ്പൂര്‍), കാര്‍ത്തിക്(ചെന്നൈ). സഹോദരങ്ങള്‍: ലീല, രാജമ്മ, ശാന്ത, പരേതനായ ബാലന്‍. സംസ്‌ക്കാരം ശനിയാഴ്ച വൈകിട്ട് തൃക്കരിപ്പൂര്‍ മീലിയാട്ട് സമുദായ ശ്മശാനത്തില്‍. കാസര്‍കോട് സ്വദേശിനി ചെന്നൈയില്‍ നിര്യാതയായി
Keywords: Trikaripur, Death, Obituary, Kasaragod, Kerala, Chennai, Kasaragod native dies in Chennai.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia