കാസര്‍കോട് സ്വദേശിയായ വ്യാപാരി ബംഗളൂരുവില്‍ അസുഖത്തെതുടര്‍ന്ന് മരിച്ചു
Aug 17, 2018, 23:54 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 17.08.2018) കാസര്‍കോട് സ്വദേശിയായ വ്യാപാരി ബംഗളൂരുവില്‍ അസുഖത്തെതുടര്‍ന്ന് മരിച്ചു. ബംഗളൂരു ശിവാജി നഗറിലെ വ്യാപാരിയും മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് ബാക്കിത് മാനിലെ പരേതനായ മുഹമ്മദ് ബീഫാത്വിമ ദമ്പതികളുടെ മകനുമായ അബ്ദുല്‍ കരീം (46) ആണ് മരിച്ചത്.
ഭാര്യ: ആഇശ. മക്കള്‍: മുഹമ്മദ് ദിൽഷാദ് (ഏഴാംതരം വിദ്യാര്‍ത്ഥി), ഫാത്വിമത്ത് സിയ (മൂന്ന്). സഹോദരങ്ങള്‍: അബ്ബാസ്, കബീര്‍ (ഇരുവരും വ്യാപാരികൾ ബംഗളൂരു), ഖദീജ, മിസ്‌രിയ, റഷീദ, അസ്മ, സൈബുന്നിസ, അസീന.
മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടിലെത്തിച്ച് കോട്ടക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ കാസർകോട് വാർത്തയോട് പറഞ്ഞു.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasargod, Obituary, Obit News, Mogral Puthur, Kareem, Shivaji Nagar, Bangalore, Kasargod native dies in Bangalore
Keywords: Kasargod, Obituary, Obit News, Mogral Puthur, Kareem, Shivaji Nagar, Bangalore, Kasargod native dies in Bangalore