city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൗദിയില്‍ വാഹനാപകടം; കാസര്‍കോട് സ്വദേശി മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 28.11.2017) സൗദിയിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് ദേലംപാടിയിലെ അച്യുത (49)യാണ് മരിച്ചത്. സൗദി അല്‍പോജിലെ കാന്റീന്‍ ജീവനക്കാരനായി 20 വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു.

പരേതനായ കുഞ്ഞിരാമ മണിയാണിയുടെയും മാനക്കു അമ്മയുടെയും മകനാണ്. ഭാര്യ: സൗമ്യ. ആറുവയസ്സുള്ള അസ്മിത ഏക മകള്‍. സഹോദരങ്ങള്‍: നാരായണന്‍ (സൗദി), വാരിജ, സതീശ, പരേതയായ ശശിധര, സരോജിനി, യശോദ. മൃതദേഹം ദേലംപാടിയിലേക്ക് കൊണ്ടുവന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Keywords:  Kasaragod, Kerala, news, Badiyadukka, Death, Saudi Arabia, Kasaragod native dies in Abudhabi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia