city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് സ്വദേശി അസുഖത്തെ തുടർന്ന് ശാർജയിൽ മരിച്ചു

ശാർജ: (www.kasargodvartha.com 13.12.2021) കാസർകോട് സ്വദേശി അസുഖത്തെ തുടർന്ന് മരിച്ചു. ബേക്കൽ കുന്നിൽ ഖിള് രിയ്യ നഗറിലെ എം ജി ഖാലിദ് (52) ആണ് മരിച്ചത്. കുവൈറ്റി ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. രണ്ടാഴ്ചത്തോളമായി ഇവിടെ ചികിത്സയിലായിരുന്നു.
 
കാസർകോട് സ്വദേശി അസുഖത്തെ തുടർന്ന് ശാർജയിൽ മരിച്ചു

29 വർഷമായി ഗൾഫിൽ വിവിധ ജോലികൾ ചെയ്ത് വരികയായിരുന്നു. ദീർഘകാലം തുണിക്കടയിലായിരുന്നു ജോലി. അതിനിടെ കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടു. തുടർന്ന് താത്കാലികമായി വാച്മാനായും ജോലി ചെയ്തിരുന്നു.

മൊയ്‌തീൻ കുട്ടി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

ഭാര്യ: സമീറ. നിഹാദ് ഏകമകനാണ്.

സഹോദരങ്ങൾ: അൻസാരി, ഹാരിസ്, ആഇശ ബീവി, മൈവ, മറിയം ബീവി.

Keywords:  Kerala, News, Sharjah, Death, Obituary, Kasaragod, Top-Headlines, Kasaragod native died in Sharjah.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia